ഒടിയനെ വിമർശനങ്ങൾക്കെതിരെ ശ്രീകുമാർ മേനോന്റെ പ്രതികരണം.ഒടിയനെ ആർക്കും കൂവിത്തോൽപ്പിക്കാൻ സാധിക്കില്ലെന്നും തൻറെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയൻ എന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. നടി മഞ്ജുവാര്യരെ സഹായിച്ചതിനാണ് ഒടിയന് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .ഒരു പുലിമുരുകൻ ആണ് പലരും ആഗ്രഹിച്ചത് എങ്കിൽ അതിന് തന്നെ കിട്ടില്ലെന്നുമാണ് ശ്രീകുമാർ മേനോൻ പറഞ്ഞത്.